![](https://amalaims.edu.in/storage/app/uploads/public/643/f62/532/643f625320bb3300156202.jpg)
- April 17, 2023
അമല ആയുര്‍വ്വേദാശുപത്രി റൂബി ജൂബിലി നിറവില്‍
അമല ആയുര്‍വ്വേദാശുപത്രിയുടെ റൂബി ജൂബിലിയും ജീവനക്കാരുടെ സംഗമവും ദേവമാതാ പ്രൊവിന്‍സിന്റെ പുതിയ പ്രൊവിന്‍ഷ്യാള്‍ ഫാ.ഡോ.ജോസ് നന്ദിക്കര ഉദ്ഘാടനം ചെയ്തു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ഡോ.സിസ്റ്റ്ര് ഓസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു. ആയുര്‍വ്വേദാശുപത്രിയുടെ മുന്‍കാല സാരഥികളായ ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി, ഫാ.ജോണ്‍ പാലിയക്കര, ഡോ.സിസ്റ്റ്ര് ഡൊണേറ്റ എന്നിവര്‍ പങ്കെടുത്തു. കലാപരിപാടികളും സ്നേഹവിരുന്നും നടത്തി.