അമല ഫെല്ലോഷിപ്പ് 44 കാരുണ്യവർഷങ്ങൾ പ്രകാശനം ചെയ്തു

  • Home
  • News and Events
  • അമല ഫെല്ലോഷിപ്പ് 44 കാരുണ്യവർഷങ്ങൾ പ്രകാശനം ചെയ്തു
  • September 25, 2026

അമല ഫെല്ലോഷിപ്പ് 44 കാരുണ്യവർഷങ്ങൾ പ്രകാശനം ചെയ്തു

അമല ഹോസ്പിറ്റൽ പബ്ലിക് റിലേഷൻസ് ഓഫീസർ ജോസഫ് വർഗീസ് രചിച്ച അമലയുടെയും ഫെല്ലോഷിപ്പിന്റെയും  ചരിത്രം ഉൾക്കൊള്ളുന്ന പുസ്തകം അമല ഫെല്ലോഷിപ്പ് 44 കാരുണ്യവർഷങ്ങൾ ഫാ: ഡോ: ജോസ് നന്തിക്കര അമല ഫെല്ലോഷിപ്പ്  സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ജോർജ് കുര്യന് ആദ്യപ്രതി നൽകിക്കൊണ്ട് പ്രകാശനം ചെയ്തു അമല ഡയറക്ടർ ഫാ: ജൂലിയസ് അറക്കൽ,ചീഫ് ലൈബ്രറേറിയൻ ഡോ. എ. ടി. ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു