ജീവിതശൈലി രോഗങ്ങളുടെ ബോധവത്കരണ ക്ലാസ് നടത്തി.

  • Home
  • News and Events
  • ജീവിതശൈലി രോഗങ്ങളുടെ ബോധവത്കരണ ക്ലാസ് നടത്തി.
  • November 11, 2026

ജീവിതശൈലി രോഗങ്ങളുടെ ബോധവത്കരണ ക്ലാസ് നടത്തി.

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി അവണുർ ഗ്രാമപഞ്ചായത്തിലെ മണിത്തറ അംഗൻവാടിയിൽ വെച്ച് അമലഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ 11/11/26 ഉച്ചക്ക് 2:00 മണിക്ക് ജീവിതശൈലി രോഗങ്ങളുടെ ബോധവത്കരണ ക്ലാസ്സും ഫ്രീ GRBS, BP, ജനറൽ ചെക്കപ്പ് ക്യാമ്പും നടത്തി. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം DR. ശ്രുതി ക്ലാസ്സ്‌ എടുത്തു.